മനോഹരമായ സിനിമകൾ ,എല്ലാവരും-പ്രത്യേകിച്ച് കുട്ടികൾ കണ്ടിരിക്കേണ്ട ലോകസിനിമകൾ പരിചയപ്പെടുത്തുന്നു..ശാസ്ത്രകേരളം മാസികയിൽ 2005 മുതൽ ക്ലോസപ്പ് എന്ന പംക്തിയിൽ വിജയകുമാർ ബ്ലാത്തൂർ എഴുതിയ രചനകളിൽ ചിലത്
രണ്ടേകാൽ വയസ്സുകാരനായ എന്റെ മകൻ സിദ്ധാർഥ്, ‘അലിയുടെ സിനിമ കാണണം’ എന്നുപറഞ്ഞു ദിവസവും കാണുന്ന സിനിമ. അവന്റെ അമ്മയുടെ മടിയിലിരുന്നു ആദ്യതവണ കണ്ടപ്പോൾ തന്നെ ‘അമ്മേ എനിക്കു മനസ്സിലാകുന്നുണ്ട്’ എന്നു പറഞ്ഞ സിനിമ.

മറുപടിഇല്ലാതാക്കൂ